Monday 10 March 2014



കുഞ്ഞ് ഭാവനകളെ ക്യാ൯വാസില്    കോറിയിട്ട വരകളുടെയും വ൪ണ്ണങ്ങളുടെയും അത്ഭുതലോകം.
       ദൈവീകമായ കൈയ്യൊപ്പു  പതിഞ്ഞ ചിത്രസമുച്ച
യത്തിലൂടെ ജീവിത്തിലെ സമസ്ത ഭാവങ്ങളും പ്രകൃതിയും 
ഉണ൪ന്നു കിടക്കുന്നു.
      

        ‍‍ഞങ്ങളുടെ എല്ലാ ക്ലാസുകളിലെയും
ചിത്രപ്രതിഭകളുടെ സംഗമം.